സമര്‍പ്പിച്ചത് space തീയതി ശനി, 09/26/2009 - 13:34
കാറ്റഗറി :
കാര്‍ഷിക സര്‍വ്വകലാശാല

മണ്ണുത്തി ആസ്ഥാനമായി 1971ല്‍ സ്ഥാപിക്കപ്പെട്ടു. തൃശൂര്‍ വെറ്ററിനറി കോളേജ്, ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജ് , പനങ്ങാട് ഫിഷറീസ് കോളേജ്, വെള്ളായണി കാര്‍ഷിക കോളേജ്, വെള്ളാനിക്കര ഫോറസ്ട്രി കോളേജ് എന്നിവ ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
| കാര്‍ഷിക സര്‍വ്വകലാശാല | ||
| 1 | വൈസ് ചാന്‍സലര്‍ | 2371928 |
| 2 | റജിസ്ട്രാര്‍ (ഓഫീസ്) | 2371619 |
| 3 | റജിസ്ട്രാര്‍ (വസതി) | 2374775 |
| 4 | പി. ആര്‍. ഒ | 2370051 |
| 5 | വെറ്ററിനറി കോളേജ്, മണ്ണുത്തി | 2370388 |
| കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ | ||
| 1 | അഗ്രി. റിസര്‍ച്ച് സ്റ്റേഷന്‍, മണ്ണുത്തി | 2370726 |

തൃശൂര്‍ വെറ്ററിനറി കോളേജ്







Post new comment