സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 10/13/2009 - 14:11
കാറ്റഗറി :
ഔഷധി
ഔഷധി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച രണ്ടുകോടി രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചു സ്ഥാപിക്കുന്ന വിപുലമായ റിസര്‍ച്ച് ആന്റ് ഡവലപ്പ് മെന്റ് വിഭാഗത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി. റിസര്‍ച്ച് വിഭാഗം പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ രോഗങ്ങള്‍ക്ക് പുതിയ മരുന്നുകള്‍ കണ്ടുപിടിച്ച് ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമെ നിലവിലുള്ള നിര്‍മ്മാണ രീതികളില്‍ വ്യത്യാസം വരുത്തുന്നതിനും മരുന്നുകളുടെ ഗുണ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതാണ്.







Post new comment