Skip to main content

പഞ്ചായത്ത്

പൊലീസ്

കാറ്റഗറി :

 

വനസംരക്ഷണം

കാറ്റഗറി :
1 ഡി. എഫ്. ഒ. ചാലക്കുടി 2701340
2 ഡി. എഫ്. ഒ. വാഴച്ചാല്‍

മൃഗസംരക്ഷണ വകുപ്പ്

കാറ്റഗറി :

 

1 ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ 2361216
2 തിരുവമ്പാടി വെറ്ററിനറി ആശുപത്രി 2334686

 

  

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍

കാറ്റഗറി :

1. ഡയറക്ടര്‍ - ഫോണ്‍ നമ്പര്‍  2200244

പൊതുമരാമത്ത്

കാറ്റഗറി :

 

 

ജില്ലയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍

കാറ്റഗറി :

 

 

 

 

 

 

 

 

 

 

  തൃശൂര്‍   റയില്‍ വേ സ്റ്റേഷന്‍

തൃശൂര്‍ ജില്ല

കാറ്റഗറി :

   

                                                              

 

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശ്ശിവപേരൂര്‍ എന്നു പേരുകേട്ട തൃശൂര്‍ .  ചരിത്ര-സാംസ്കാരിക സ്ഥാപനങ്ങളുടെ ആസ്ഥാനമെന്നതു കൂടാതെ സമ്പുഷ്ടമായ ഭൂതകാലവും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഭൂമിശാസ്ത്രപരമായ സ്വീകാര്യതയും തൃശൂരിന്റെ ചരിത്രപരമായ പ്രാധാന്യം വെളിപ്പെടുത്തുന്നു. പൂരവും പുലിക്കളിയും ആനപ്രേമവുമെല്ലാം തൃശൂരിന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. മധ്യകേരളത്തില്‍ എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും തെക്കുകിഴക്കേ അതിരിലെ തമിഴ് നാട്  അതിര്‍ത്തിക്കും മധ്യത്തിലായാണ് തൃശൂര്‍ ജില്ലയുടെ സ്ഥാനം. 54 കി.മീ നീണ്ടുകിടക്കുന്ന കടല്‍ത്തീരവും 103619 ഹെക്ടര്‍ വനവും നീണ്ട മലനിരകളും ഇടനാടന്‍ സമതലവും സമൃദ്ധമായ നദികളും കൊണ്ടുള്ള സമ്മിശ്ര ഭൂപ്രകൃതിയാണ് തൃശൂരിന്‍റെ പ്രത്യേകത.

 

Syndicate content